PalakkadKeralaNattuvarthaLatest NewsNews

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം: പ​ശു​ക്കു​ട്ടി​യെ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു, ഒരു കുട്ടിക്കും പരിക്ക്

മേ​ലേ​മ​ഠം ഇ​ട​പ​റ​മ്പി​ൽ വീ​ട് സു​നി​ൽ രാ​ജി​ന്റെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു

ക​ല്ല​ടി​ക്കോ​ട്: മേ​ലേ മ​ഠം, പാ​റോ​ക്കോ​ട്, കാ​ഞ്ഞി​രാ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ​മേ​ലേ​മ​ഠം ഇ​ട​പ​റ​മ്പി​ൽ വീ​ട് സു​നി​ൽ രാ​ജി​ന്റെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു.

Read Also : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്താ​ണ് തെ​രു​വു​നാ​യ്ക്ക​ൾ പശുക്കുട്ടിയെ ആ​ക്ര​മിച്ച​ത്. മേ​ലേ മ​ഠം ഭാ​ഗ​ത്തും കു​ട്ടി​ക​ൾ​ക്കും നായ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Read Also : ഗോ​വി​ന്ദാ​പു​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി

പ്രദേശത്ത് തെ​രു​വു​നാ​യ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ത​ദ്ദേ​ശ​വാ​സി​ക​ൾ രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button