KozhikodeKeralaNattuvarthaLatest NewsNews

കൊ​യി​ലാ​ണ്ടി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്: വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ

കൊ​യി​ലാ​ണ്ടി-കോ​ഴി​ക്കോ​ട് റൂ​ട്ടി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്ന് രാ​വി​ലെ മിന്നൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് യാ​ത്ര​ക്കാരെ വലച്ചു. കൊ​യി​ലാ​ണ്ടി-കോ​ഴി​ക്കോ​ട് റൂ​ട്ടി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്ന് രാ​വി​ലെ മിന്നൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

Read Also : താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്, തനിക്കെതിരെ കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും കേസ് കൊടുക്കും: രാമസിംഹൻ അബൂബക്കർ

തി​രു​വ​ങ്ങൂ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ ബ​സി​ൽ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ക​ണ്ട​ക്ട​റെ മ​ർ​ദ്ദിച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ മിന്നൽ പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചത്.

Read Also : വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ജിം ട്രെയ്‌നറായ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

ഇ​തോ​ടെ രാ​വി​ലെ ജോ​ലി​ക്കും മ​റ്റു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ട​ക്കം വ​ല​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെയാണ് യാത്രക്കാർ ഇപ്പോൾ ആ​ശ്ര​യി​ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button