ThiruvananthapuramKeralaNattuvarthaLatest NewsNews

ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈ​ദി​കന് ദാരുണാന്ത്യം

കാ​രോ​ട് കാ​ർ​മ​ൽ സെ​ന്‍റ് തെ​രേ​സാ​സ് ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ൻ പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ ചീ​ലാ​ന്തി​വി​ളാ​ക​ത്ത് ഫാ.​യാ​ക്കോ​ബ് (38) ആ​ണ് മ​രി​ച്ച​ത്

പാ​റ​ശാ​ല: ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈ​ദി​ക​ൻ മ​രി​ച്ചു. കാ​രോ​ട് കാ​ർ​മ​ൽ സെ​ന്‍റ് തെ​രേ​സാ​സ് ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ൻ പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ ചീ​ലാ​ന്തി​വി​ളാ​ക​ത്ത് ഫാ.​യാ​ക്കോ​ബ് (38) ആ​ണ് മ​രി​ച്ച​ത്.

Read Also : മണിപ്പൂരിലെ കൂട്ട ബലാത്സം​ഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ച്ച​ക്ക​ട പ​ഴ​വ​ഞ്ചാ​ല​യിലാണ് അ​പ​ക​ടം നടന്നത്. ഫാ.​യാ​ക്കോ​ബ് ബൈ​ക്കി​ൽ പോ​ക​വെ ആ​ളെ​യി​റ​ക്കു​വാ​ൻ നി​ർ​ത്തി​യി​രു​ന്ന ബ​സി​നു പി​ന്നി​ൽ ബൈ​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് ഫാ​ദ​ർ ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫാ.​യാ​ക്കോ​ബി​നെ നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കുകയായിരുന്നു.​

Read Also : കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, 122 പേരെ ഇനിയും കണ്ടെത്താനായില്ല

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പി​താ​വ്: ശി​മ​യോ​ൻ. മാ​താ​വ്: മു​ത്ത​മ്മ. സംഭവത്തിൽ പൊ​ഴി​യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button