Latest NewsKeralaNews

കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ചു: വയോധികന് ദാരുണാന്ത്യം

മലപ്പുറം: കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്.

Read Also: സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലി: അടിയന്തര നടപടി വേണമെന്ന് സംഘടനകൾ

മേലാറ്റൂർ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിൽ വലിയ തകര ഷീറ്റ് പതിക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടർന്നാണ് സമീപത്തെ കെട്ടിടത്തിൽ നിന്ന് തകര ഷീറ്റ് ഇളകിയത്.

ഷീറ്റ് വീണ് മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ഭര്‍ത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ അഫ്‌സാന: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button