ThiruvananthapuramNattuvarthaLatest NewsKeralaNews

ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി: മൂ​ന്നുപേർ പിടിയിൽ

പേ​യാ​ട് പ​ള്ളി​മു​ക്ക് സ്വ​ദേ​ശി ജോ​ണി, ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, ഹ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ. പേ​യാ​ട് പ​ള്ളി​മു​ക്ക് സ്വ​ദേ​ശി ജോ​ണി, ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, ഹ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ്യൂ​സി​യം പൊലീ​സാണ് പി​ടി​കൂ​ടിയത്.

Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ

ജൂ​ലൈ 7-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. വ​ഴു​ത​ക്കാ​ടു​ള്ള സ്റ്റേ​റ്റ് മു​നി​സി​പ്പ​ൽ ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ൽ നി​ന്ന് 10 വ​ർ​ഷം പ്രാ​യ​മു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് പ്ര​തി​ക​ൾ മു​റി​ച്ചു ക​ട​ത്തി​യ​ത്.

Read Also : ഷംസീർ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ഗണപതി ഭഗവാനെ അപമാനിച്ചതിന് മാപ്പ് പറയണം: എൻഎസ്എസ്

ഫോ​ർ​ട്ട്, ശ്രീ​കാ​ര്യം, ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടെന്ന് പൊലീസ് പറഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button