KozhikodeLatest NewsKeralaNattuvarthaNews

കൈ​ക്കൂ​ലി കേ​സി​ല്‍ ശി​ക്ഷിച്ചു: സ​ബ് ര​ജി​സ്ട്രാ​റെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പിരി​ച്ചുവി​ട്ടു

പി.​കെ. ബീ​ന​യെ​ ആണ് പി​രി​ച്ചു​വി​ട്ട​ത്

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പിരി​ച്ചുവി​ട്ടു. പി.​കെ. ബീ​ന​യെ​ ആണ് പി​രി​ച്ചു​വി​ട്ട​ത്.

Read Also: ബൈക്ക് അപകടത്തില്‍ മരിച്ച മകന്റെ വേര്‍പാടില്‍ തളര്‍ന്ന പിതാവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

ചേ​വാ​യൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​റാ​യി​രി​ക്കെയാണ് സംഭവം. കൈ​ക്കൂ​ലി കേ​സി​ല്‍ വി​ജി​ല​ന്‍​സ് ഇ​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യ​ത് മു​ത​ല്‍ ബീ​ന സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു.

ബീ​ന കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് 2020 ജൂ​ണ്‍ 26ന് ​കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഏ​ഴ് വ​ര്‍​ഷ​വും ക​ഠി​ന ത​ട​വും അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബീ​ന ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വ​കു​പ്പു​ത​ല​ത്തി​ല്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button