KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം : മധ്യവയസ്കൻ അറസ്റ്റിൽ

ഏ​റ്റു​മാ​നൂ​ര്‍ വ​ട​ക്കേ​ന​ട വൃ​ന്ദാ​വ​നി​ല്‍ പി. ​വേ​ണു(53)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഏ​റ്റു​മാ​നൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ മധ്യവയസ്കൻ പൊലീസ് പിടിയിൽ. ഏ​റ്റു​മാ​നൂ​ര്‍ വ​ട​ക്കേ​ന​ട വൃ​ന്ദാ​വ​നി​ല്‍ പി. ​വേ​ണു(53)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്: റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു 

­പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഇ​യാ​ള്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തിയുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

Read Also : 3 കുട്ടികളുടെ അച്ഛനായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് കഞ്ചാവുമായി തിരുവല്ലയിലെ ലോഡ്ജിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button