Latest NewsNewsLife StyleHealth & Fitness

മുലപ്പാൽ വർദ്ധിക്കാൻ ചെയ്യേണ്ടത്

മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്പാദനം കൂട്ടാന്‍ ഉത്തമമാണ് ഉലുവ. സ്തനത്തിലെ കലകളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുമത്രേ. പ്രസവശേഷം മുലപ്പാല്‍ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാല്‍ നല്ലതാണ്.

Read Also : ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നത്: രൂക്ഷവിമർശനവുമായി അനിൽ ആന്റണി

ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാകും. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവായില കഴിക്കുന്നത് ഉത്തമമാണ്.

നവജാത ശിശുക്കളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കുതകുന്ന ഫാറ്റി ആസിഡുകളാല്‍ ഉലുവ മുലപ്പാലിനെ സമ്പുഷ്ടമാക്കും. കുട്ടികൾക്ക് അവശ്യം വേണ്ടതായ കാത്സ്യവും ഉലുവ പ്രദാനം ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button