Latest NewsNattuvarthaNewsIndia

സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​ധ്യാ​പ​കന് ദാരുണാന്ത്യം

ബി​ആ​ർ​എ​സ് ന​ഗ​ർ സ്വ​ദേ​ശി ര​വീ​ന്ദ​ർ കൗ​ർ ആ​ണ് മ​രി​ച്ച​ത്

ലു​ധി​യാ​ന: സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. ബി​ആ​ർ​എ​സ് ന​ഗ​ർ സ്വ​ദേ​ശി ര​വീ​ന്ദ​ർ കൗ​ർ ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

Read Also : ഇ-മാലിന്യ പുനരുൽപ്പാദനം: റെയിൽവേയുമായി കൈകോർത്ത് പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി ഹിൻഡാൽകോ

പ​ഞ്ചാ​ബി​ൽ ലു​ധി​യാ​ന​യി​ലെ ബ​ദ്ദോ​വാ​ളി​ലു​ള്ള സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു അപകടം നടന്നത്. അ​ധ്യാ​പ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റാ​ഫ് റൂ​മി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് അ​ട​ർ​ന്നു വീ​ണ​ത്. നാ​ല് അ​ധ്യാ​പ​ക​രാ​ണ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.

ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രാ​യ ര​വീ​ന്ദ​ർ കൗ​റും ന​രേ​ന്ദ്ര​പാ​ൽ കൗ​റും മ​റ്റ് ര​ണ്ട് അ​ധ്യാ​പ​ക​രു​മാ​ണ് സം​ഭ​വ സ​മ​യം സ്റ്റാ​ഫ് റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button