KottayamKeralaNattuvarthaLatest NewsNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ൽ

എ​രു​മേ​ലി ക​രി​നി​ലം കു​മ്പ​ള​വ​യ​ലി​ല്‍ ഉ​മേ​ഷി(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. എ​രു​മേ​ലി ക​രി​നി​ലം കു​മ്പ​ള​വ​യ​ലി​ല്‍ ഉ​മേ​ഷി(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഗൂഗിളിന് പിന്നാലെ ആമസോൺ ജീവനക്കാരുടെ ശമ്പള വിവരങ്ങളും ചോർന്നു, കൂടുതൽ വിവരങ്ങൾ അറിയാം

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ഇ​യാ​ൾ സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന്, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തിയിൽ പറയുന്നത്. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടിയത്.

Read Also : വയനാട് ജീപ്പ് അപകടത്തിൽ പത്മനാഭ​ന് നഷ്ടമായത് ഭാര്യയെയും മകളെയും: അപകടത്തി​ന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ. ​ഷൈ​ന്‍​കു​മാ​ര്‍, എ​സ്ഐ പി.​എ​സ്. അ​നി​ഷ്, സി​പി​ഒ​മാ​രാ​യ ജോ​ണ്‍​സ​ന്‍, പി.​ടി. ര​ഞ്ജി​ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button