Latest NewsIndiaNews

തെലങ്കാനയിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും: അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘അഴിമതിയെ കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് യോഗ്യതയാണുള്ളത്?’: കടന്നാക്രമിച്ച് എം.കെ സ്റ്റാലിൻ

കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കെസിആറിനെയും, കെടിആറിനെയും ജനങ്ങൾ തള്ളിക്കളയും. കുടുംബാധിപത്യം മാത്രമുള്ള കോൺഗ്രസ്സിനും, ബിആർഎസിനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് രണ്ടേ മുക്കാൽ കിലോ സ്വർണ്ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button