Latest NewsKeralaNews

ചെക്ക്‌പോസ്റ്റിൽ എംഡിഎംഎ വേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. വാഹനത്തിൽ കടത്താൻ നോക്കിയ 52.01 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Read Also: കേരളം അഭിമുഖീകരിയ്ക്കുന്നത് പാകിസ്ഥാന്റേതിന് സമാനമായ തകർച്ച: വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട് ബേപ്പൂർ സ്വദേശികളായ നിഷാദ് എൻ പി (26 വയസ്സ്), സയ്യിദ് സഹദ് ഇബ്‌നു ഉമ്മർ. കെ പി (20 വയസ്സ്), മുഹമ്മദ് ആഷിക് എൻ വി (27 വയസ്സ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര അർമ്മദ വാഹനവും കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ ജിജിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ് എം ജെ, മാനുവൽ ജിംസൺ ടി പി, അനീഷ് ഇ എസ് എന്നിവരും ഉണ്ടായിരുന്നു.

Read Also: ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയൻസ്- വയാകോം, കരാർ കാലാവധി അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button