Latest NewsKeralaNews

കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹം: സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി നേതാവ് നടൻ കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൃഷ്ണകുമാറിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പൊലീസ് ബസാണെന്നത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കാന്‍സര്‍ ചികിത്സയ്ക്ക് ഇനി വെറും ഏഴ് മിനിറ്റ്, ഒരൊറ്റ കുത്തിവെയ്പ്പിലൂടെ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കും

അതിക്രമത്തിന് ശേഷം വാഹനത്തിലുള്ളവർ കൃഷ്ണകുമാറിനെതിരെ ഭീഷണി മുഴക്കിയത് ധിക്കാരപരമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഗൾഫിൽ വെച്ച് ഇന്ത്യക്കാരിയെ പരിചയപ്പെട്ട് വിവാഹം ചെയ്ത് അനധികൃതമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button