KannurKeralaNattuvarthaLatest NewsNews

ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: ജീവനക്കാരൻ പിടിയിൽ, സംഭവം തലശ്ശേരി ജനറലാശുപത്രിയിൽ

പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്

കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്.

Read Also : സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യന്‍ ഹിന്ദു സംഘം:ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഇയാളെ ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ, പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Read Also : മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റ്?: പി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button