IdukkiLatest NewsKeralaNattuvarthaNews

പു​ല്ല​രി​യാ​ൻ പോ​യ വീ​ട്ട​മ്മയ്ക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

മാ​ങ്കു​ളം കു​വൈ​റ്റ് സി​റ്റി ക​ണ്ണ​മു​ണ്ടാ​യി​ൽ ജോ​സി​ന്‍റെ ഭാ​ര്യ റോ​സി​ലി(47) ആ​ണ് മ​രി​ച്ച​ത്

അ​ടി​മാ​ലി: പു​ല്ല​രി​യാ​ൻ പോ​യ വീ​ട്ട​മ്മ​ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. മാ​ങ്കു​ളം കു​വൈ​റ്റ് സി​റ്റി ക​ണ്ണ​മു​ണ്ടാ​യി​ൽ ജോ​സി​ന്‍റെ ഭാ​ര്യ റോ​സി​ലി(47) ആ​ണ് മ​രി​ച്ച​ത്.

Read Also : ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാണ് സംഭവം. റോ​സി​ലി പു​ര​യി​ട​ത്തി​ൽ പു​ല്ല​രി​ഞ്ഞ് തി​രി​കെ വ​രും​വ​ഴി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ​ത​ന്നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്ഇബിക്ക് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദ്ദേശം

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് മൂ​ന്നി​ന് ആ​റാം​മൈ​ൽ ജോ​ർ​ജി​യാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. പ​രേ​ത ഒ​റ​വ​യ്ക്ക് മു​ക​ളേ​ൽ കു​ടും​ബാം​ഗം. മ​ക​ൾ: കെ​സി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button