KottayamLatest NewsKeralaNattuvarthaNews

ലോ​ഡ്ജി​ൽ പൂ​ക്ക​ട ഉ​ട​മ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഏ​റ്റു​മാ​നു​രി​ൽ പൂ​ക്ക​ട ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​യ​നെ(40)യാ​ണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

കു​മ​ര​കം: പ​ള്ളി​ച്ചി​റ​യി​ലു​ള്ള എ​സ്എ​ൻ ലോ​ഡ്ജി​ൽ പൂ​ക്ക​ട ഉ​ട​മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​റ്റു​മാ​നു​രി​ൽ പൂ​ക്ക​ട ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​യ​നെ(40)യാ​ണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Read Also : 2000 രൂപ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ഉടൻ മാറ്റി വാങ്ങിക്കോളൂ.. ഇനി ശേഷിക്കുന്നത് 9 ദിവസം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് ജയനെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Read Also : കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button