Latest NewsKeralaNews

താമരശേരിയില്‍ നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച: 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി 

കോഴിക്കോട്: താമരശേരി അമ്പായത്തോട് നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച. 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയി. കൊല്ലം കൊട്ടാരക്കര സ്വദേശി അജിന്‍റെ പണവും ഫോണും ആണ് മോഷണം പോയത്.

രാത്രി 12.30 ഓടെയാണ് സംഭവം. വയനാട്ടിൽ ലോഡിറക്കി തിരിച്ചുവരുന്ന വഴി വാഹനം നിർത്തി ഉറങ്ങിയപ്പോഴായിരുന്നു മോഷണം. സമീപത്തെ കടകളിലെ സിസിടിവികളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് താമരശേി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button