KozhikodeKeralaNattuvarthaLatest NewsNews

വില്ല്യാപ്പള്ളിയിൽ രണ്ടു ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: വടകരക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also : കണ്ടല ബാങ്കില്‍ അഴിമതി: ഇടപാടുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കി, പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ നിക്ഷേപകര്‍

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

Read Also : ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: ഹൈക്കോടതി സെക്ഷൻ ഓഫീസർ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു, സംഭവം ആലുവയിൽ

വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button