PathanamthittaKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ ത​നി​ച്ചായിരുന്ന പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: 50കാ​ര​ന് പ​ത്തു​വ​ർ​ഷം ക​ഠി​നത​ട​വും പിഴയും

പ​ള്ളി​ക്ക​ൽ ചേ​ന്നം പു​ത്തൂ​ർ തോ​പ്പി​ൽ ഹ​രി​കു​മാ​റി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 50കാ​ര​ന് പ​ത്തു​വ​ർ​ഷം ക​ഠി​നത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പ​ള്ളി​ക്ക​ൽ ചേ​ന്നം പു​ത്തൂ​ർ തോ​പ്പി​ൽ ഹ​രി​കു​മാ​റി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

Read Also : ‘ഞങ്ങൾ കന്നഡിഗർ വളരെ സഹിഷ്ണുതയുള്ള ആളുകളാണ്, പക്ഷേ…’; സിദ്ധാർത്ഥിനെ ഇറക്കിവിട്ടതിൽ ശിവരാജ്‌കുമാർ

അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​റാ​ണ് ശിക്ഷ വി​ധിച്ചത്. പ​ള്ളി​ക്ക​ൽ ചേ​ന്നം പു​ത്തൂ​ർ തോ​പ്പി​ൽ ഹ​രി​കു​മാ​റി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Read Also : മരത്തിൽ തൂങ്ങിയ നിലയില്‍, ആഴത്തിലുള്ള മുറിവുകൾ: ഡല്‍ഹിയിലെ പാര്‍ക്കില്‍ തിരുവല്ല സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

15 സാ​ക്ഷി​ക​ളെ​യും 16 രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. അ​ടൂ​ർ എ​സ്ഐ ആ​യി​രു​ന്ന ബി. ​ശ്രീ​ജി​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button