KottayamKeralaNattuvarthaLatest NewsNews

ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ക​ടു​ത്തു​രു​ത്തി അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ വാ​ലാ​ച്ചി​റ കാ​ലാ​യി​ല്‍ സെ​ബാ​സ്റ്റ്യ​നെ(57) ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ വാ​ലാ​ച്ചി​റ കാ​ലാ​യി​ല്‍ സെ​ബാ​സ്റ്റ്യ​നെ(57) ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

വെ​ള്ളി​യാ​ഴ്ച ഉ​ഴ​വൂ​രി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി പോ​യ സെ​ബാ​സ്റ്റ്യ​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൊ​ബൈ​ലി​ല്‍ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും എ​ടു​ത്തി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. രാ​ത്രി​യോ​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ക​ടു​ത്തു​രു​ത്തി പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Read Also : പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം​: മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും പി​ഴ​യും

തു​ട​ർ​ന്ന്, ഇ​ന്ന് രാ​വി​ലെ​യോ​ടെ കൂത്താ​ട്ടു​കു​ള​ത്തെ ക്ഷേ​ത്ര​ക്കു​​ള​ത്തി​ല്‍ നി​ന്ന് സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ന്‍റെ സ്‌​കൂ​ട്ട​ർ കു​ള​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ കണ്ടെത്തി.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button