KeralaLatest NewsNews

മയക്കുമരുന്ന് വിൽപ്പന: യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട് നടത്തിയിരുന്ന യുവാവും യുവതിയും അറസ്റ്റിലായി.

Read Also: മഹാത്മാഗാന്ധിയുടെ ശുചിത്വ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊല്ലം സ്വദേശി ബിലാൽ മുഹമ്മദ്, കണ്ണൂർ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി യോദ്ധാവ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 22 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തുവെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്. ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Read Also: പ്രശ്‌നങ്ങളില്ലാത്തപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കും: വഴിതിരിച്ചുവിടൽ രാഷ്ട്രീയമാണ് ബിജെപിയുടെ ആയുധമെന്ന് എംകെ സ്റ്റാലിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button