Latest NewsKeralaNews

തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്‌ടര്‍

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയില്‍ പല ഭാഗത്തും ഉണ്ടായത്

തിരുവനന്തപുരം: കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ജില്ലയിൽ പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകള്‍ക്ക് അവധി നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. തിരുവനന്തപുരം താലൂക്കില്‍ പെടുന്ന കൊഞ്ചിറവിള യു പി സ്കൂള്‍, വെട്ടുകാട് എല്‍ പി സ്കൂള്‍, ഗവണ്‍മെന്റ് എം എൻ എല്‍ പി സ്കൂള്‍ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.

read also: എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തി: മന്ത്രി വി അബ്ദുറഹിമാൻ

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയില്‍ പല ഭാഗത്തും ഉണ്ടായത്. എന്നാൽ, സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്‌ത ശക്തമായ മഴയ്ക്ക് ശമനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button