ErnakulamKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ചു​ക​ട​ക്കവെ അജ്ഞാത വാഹനം ഇടിച്ചു: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

കൂ​ത്താ​ട്ടു​കു​ളം വാ​ളാ​യി​ക്കു​ന്ന് സ്വ​ദേ​ശി മ​ത്ത​നാ​ണ് പ​രി​ക്കേ​റ്റ​ത്

കൂ​ത്താ​ട്ടു​കു​ളം: വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പരി​ക്ക്. കൂ​ത്താ​ട്ടു​കു​ളം വാ​ളാ​യി​ക്കു​ന്ന് സ്വ​ദേ​ശി മ​ത്ത​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന് വർഷത്തോളം ഒളിവിലായിരുന്ന 24കാരൻ പിടിയിൽ

എ​ച്ച്പി പെ​ട്രോ​ൾ പ​മ്പിനു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. പ​മ്പിനു സ​മീ​പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ത്ത​നെ കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് നി​ന്നു മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​യ വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read Also : പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: പി​താ​വി​ന്‍റെ സു​ഹൃ​ത്ത് പിടിയിൽ

അപകടത്തിൽ പ​രി​ക്കേറ്റ മ​ത്ത​ൻ പ​മ്പിനു സ​മീ​പ​ത്തെ സ്വ​കാ​ര്യ മി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button