ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങളുടെ വി​ൽ​പ​ന: മധ്യവയസ്കൻ പിടിയിൽ

നീ​റ​മ​ൺ​ക​ര സ്വ​ദേ​ശി അ​സീ​സി(49)നെ​യാ​ണ് പിടികൂടിയത്

വി​ഴി​ഞ്ഞം: സ്കൂ​ട്ട​റി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാൾ അറസ്റ്റിൽ. നീ​റ​മ​ൺ​ക​ര സ്വ​ദേ​ശി അ​സീ​സി(49)നെ​യാ​ണ് പിടികൂടിയത്.

Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്

ഇ​ന്ന​ലെ വി​ഴി​ഞ്ഞം ഫി​ഷ് ലാ​ന്‍റിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​ത്തു നി​ന്നാണ് ഇയാൾ പി​ടിയിലാ​യ​ത്. വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് അറസ്റ്റ് പി​ടി​കൂ​ടിയത്.

Read Also : ജനിച്ചത് ചാപിള്ളയെന്ന് ഡോക്ടർമാർ; ശവസംസ്കാരത്തിന് തൊട്ടുമുൻപ് ‘മരിച്ച’ കുഞ്ഞ് വാവിട്ട് കരഞ്ഞു, തിരികെ ജീവിതത്തിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button