ThiruvananthapuramKeralaNattuvarthaLatest NewsNews

ദ​മ്പ​തി​ക​ളെ ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​: 45കാരൻ പിടിയിൽ

ചൂ​ഴ​മ്പാ​ല ശ്രീ​ഭ​ദ്രാ ന​ഗ​റി​ൽ നി​തി​ന്‍(45) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ 45കാരൻ അറസ്റ്റിൽ. ​ചൂ​ഴ​മ്പാ​ല ശ്രീ​ഭ​ദ്രാ ന​ഗ​റി​ൽ നി​തി​ന്‍(45) ആ​ണ് പി​ടി​യി​ലാ​യ​ത്. പേ​രൂ​ര്‍​ക്ക​ട പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്

സെ​പ്തം​ബ​ര്‍ 30-നാ​ണ് കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പേ​രൂ​ര്‍​ക്ക​ട ചെ​റു​കി​ട വ്യാ​പാ​രി സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ട​താ​യ എം​ഡി​എ​സ് തു​ക ല​ഭി​ക്കാ​ത്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ഭീ​ഷ​ണി. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​മെ​ന്നും മ​ക്ക​ളെ കൊ​ല്ലു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി മുഴക്കിയിരുന്നത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍​ ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button