KeralaLatest NewsNews

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് പുതിയ നിയമം നിലവില്‍ വരും

തിരുവനനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് വിശദവിവരങ്ങള്‍ മന്ത്രി ആന്റണി രാജു പുറത്തുവിട്ടു.

Read Also:  ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം: യുവാവ് പിടിയിൽ

അതേസമയം, ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ നല്‍കിയതും നിയമസഭയില്‍ പറഞ്ഞതും പോലീസിന്റെ പക്കല്‍ ഉള്ളതുമായ കണക്കുകള്‍ ഒന്നാണെന്നും മന്ത്രി വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button