KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്തം: തീയണച്ചത് നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വിൽ​

കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ള്ളി​പ്പ​റ​മ്പി​ലെ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

കോ​ഴി​ക്കോ​ട്: മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്തം. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ള്ളി​പ്പ​റ​മ്പി​ലെ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Read Also : ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ 50000ത്തോളം ഗർഭിണികൾ, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎൻ

പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് തീപിടിത്തമുണ്ടായത്. മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​റ് യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Read Also : ഇറാൻമന്ത്രി എത്താനിരിക്കെ സിറിയ ആക്രമിച്ച്‌ ഇസ്രയേല്‍, ഹമാസിന് ആയുധങ്ങൾ എത്താതിരിക്കാൻ വിമാനത്താവളങ്ങള്‍ തകര്‍ത്തു

അതേസമയം, കെ​ട്ടി​ട​ത്തി​ല്‍ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. അതി​നാ​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂട്ട​ല്ല തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം. തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാണ് ആ​രോ​പ​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button