AlappuzhaKeralaNattuvarthaLatest NewsNews

പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങി(18)നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

ആലപ്പുഴ: ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങി(18)നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ആണ് സംഭവം. കന്യാസ്ത്രീ മഠത്തില്‍ നിന്ന് പഠിക്കുന്നതാണ് കുട്ടി.

Read Also : ആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് കല്യാണി രോഹിത്

സംഭവത്തിൽ മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button