Latest NewsNews

‘എനിക്കവരെ അറിയില്ല’: മോശം പ്രകടം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ച്‌ പുരോഹിന്റെ പ്രസ്താവന വൈറല്‍

ഷെയ്ഖ് അസിം അല്‍-ഹക്കീം എന്നയാളുടെ എക്സിലെ പോസ്റ്റിനു താഴെയായിരുന്നു കമന്റ്.

ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകരെ നിരാശരാക്കുന്ന തരത്തിലായിരുന്നു പാക്കിസ്ഥാൻ ടീമിന്റെ പ്രകടനം. ഇവര്‍ക്കു നേരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറയുകയാണ്. സൗദി അറേബ്യയിലെ ഒരു മുസ്ലീം പുരോഹിതന്റെ കമന്റ് വൈറൽ. ചിലര്‍ ഏറ്റെടുത്തിരിക്കുകയാണ്.

READ ALSO: ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരി

ഷെയ്ഖ് അസിം അല്‍-ഹക്കീം എന്നയാളുടെ എക്സിലെ പോസ്റ്റിനു താഴെയായിരുന്നു കമന്റ്. നമുക്ക് അവരെ പിന്തുണക്കാൻ കഴിയുമോ? എന്നായിരുന്നു ഇയാളുടെ ചോദ്യം. എനിക്ക് അവരെ അറിയുക പോലുമില്ല, എന്നാണ് അസിം അല്‍ഹക്കീം മറുപടിയായി കുറിച്ചത്. ഈ മറുപടി നിമിഷനേരം കൊണ്ട് വൈറലായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button