NattuvarthaLatest NewsIndiaNews

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു സ്വ​ദേ​ശി കെ. ​ഉ​ദ​യ​യെ(40) ആണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ​ നി​ന്ന് പു​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം നടത്തിയ യാ​ത്ര​ക്കാ​രൻ അറസ്റ്റിൽ. മം​ഗ​ളൂ​രു സ്വ​ദേ​ശി കെ. ​ഉ​ദ​യ​യെ(40) ആണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസ് എടുത്തു, കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് എഫ്‌ഐആര്‍

യാ​ത്ര​ക്കാ​ര​ൻ ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് കു​ട്ടി മ​റ്റു യാ​ത്ര​ക്കാ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് പു​ത്തൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കെ​ടു​ത്തു.

Read Also : ആരാണ് ആ പെൺകുട്ടി? ഷൈന്‍ ടോം ചാക്കോയുടെ നെഞ്ചോട് ചേര്‍ന്ന് നില്ക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മിഡിയ

ഉ​ദ​യ​യെ ക​സ്റ്റ​ഡി​ലെ​ടു​ത്ത പു​ത്തൂ​ർ വ​നി​ത പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button