Latest NewsNewsIndia

വായു മലിനീകരണം: രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി

എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്കൂളുകള്‍ക്കു അടുത്ത രണ്ട് ദിവസം അവധി

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ഡൽഹിയിൽ രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.

READ ALSO: പൂട്ടലിന്റെ വക്കിൽ നിൽക്കുന്ന കെടിഡിഎഫ്‌സിയെ രക്ഷിക്കാൻ ഇനി ബിജു പ്രഭാകർ: ബി അശോകിനെ ചെയര്‍മാൻ സ്ഥാനത്തുനിന്നും മാറ്റി

മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്കൂളുകള്‍ക്കു അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button