KottayamKeralaNattuvarthaLatest NewsNews

കാ​​പ്പ ചു​​മ​​ത്തി യു​​വാ​​വി​​നെ ജയിലിലടച്ചു

വൈ​​ക്കം ടി​​വി പു​​രം മൂ​​ത്തേ​​ട​​ത്ത് കാ​​വ് ഭാ​​ഗ​​ത്ത് പു​​ന്ന​​മ​​റ്റ​​ത്തി​​ൽ ക​​ണ്ണ​​നെ(ഹ​​നു​​മാ​​ൻ ക​​ണ്ണ​​ൻ-31)​​യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​ത്

വൈ​​ക്കം: കാ​​പ്പ ചു​​മ​​ത്തി യു​​വാ​​വി​​നെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലാ​​ക്കി. വൈ​​ക്കം ടി​​വി പു​​രം മൂ​​ത്തേ​​ട​​ത്ത് കാ​​വ് ഭാ​​ഗ​​ത്ത് പു​​ന്ന​​മ​​റ്റ​​ത്തി​​ൽ ക​​ണ്ണ​​നെ(ഹ​​നു​​മാ​​ൻ ക​​ണ്ണ​​ൻ-31)​​യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​ത്.

Read Also : ഗാസ നഗരത്തിലെ ഹമാസിന്റെ തുരങ്കങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം

ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ൾ വൈ​​ക്കം പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കൊ​​ല​​പാ​​ത​​ക ശ്ര​​മം, അ​​ടി​​പി​​ടി, അ​​തി​​ക്ര​​മി​​ച്ചു​​ക​​ട​​ക്ക​​ൽ, ദേ​​ഹോ​​പ​​ദ്ര​​വ​​മേ​​ല്പി​​ക്ക​​ൽ, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ൽ, ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ്.

Read Also : പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൊ​ള്ള​യ​ടി​ച്ചു: രണ്ടുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button