PalakkadLatest NewsKeralaNattuvarthaNews

നെ​ല്ലി​യാ​മ്പതി​യി​ല്‍ കാ​ട്ടാ​നയെ ച​രി​ഞ്ഞ​നി​ല​യി​ല്‍ കണ്ടെത്തി

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ആ​ന​യുടെ ജഡം ക​ണ്ടെ​ത്തി​യ​ത്

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി കാ​ര​പാ​റ​യി​ല്‍ കാ​ട്ടാ​നയെ ച​രി​ഞ്ഞ​നി​ല​യി​ല്‍ കണ്ടെത്തി. ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

Read Also : എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകും

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ആ​ന​യുടെ ജഡം ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Read Also : തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ഭൂരിഭാഗം ഇടങ്ങളും വെള്ളക്കെട്ടിനടിയിൽ, സ്കൂളുകൾക്ക് അവധി

പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കുവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button