KottayamKeralaNattuvarthaLatest NewsNews

അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യുവാവിന് ദാരുണാന്ത്യം: അ​യ​ൽ​വാ​സി ഒ​ളി​വി​ൽ

ഇ​ഞ്ചി​യാ​നി ആ​ലും​മൂ​ട്ടി​ൽ ജോ​യ​ൽ ജോ​സ​ഫ് (28) ആ​ണ് മ​രി​ച്ച​ത്

മു​ണ്ട​ക്ക​യം: ഇ​ഞ്ചി​യാ​നി​യി​ൽ യു​വാ​വ് അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റു മ​രി​ച്ചു. ഇ​ഞ്ചി​യാ​നി ആ​ലും​മൂ​ട്ടി​ൽ ജോ​യ​ൽ ജോ​സ​ഫ് (28) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി ഓ​ണ​ക്ക​യം ബി​ജോ​യി(43)ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Read Also : കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ‍​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യും ഭാ​ര്യ​യും മ​ക്ക​ളും ഏ​റെ​നാ​ളാ​യി പി​രി​ഞ്ഞു​താ​മ​സി​ക്കു​ക​യാ​ണ്. അ​യ​ൽ​വാ​സി​യു​മാ​യു​ള്ള കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Read Also : ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു

സം​ഭ​വ​ത്തി​ൽ പൊലീ​സ് അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button