Latest NewsNewsOmanGulf

വന്‍ മയക്കു മരുന്ന് വേട്ട, മൂന്നു പേര്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയില്‍

 

മസ്‌കറ്റ്: വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയിലായി. ഒമാനിലെ ദോഫാറിലാണ് വന്‍ മയക്കു മരുന്ന് വേട്ട നടന്നത്. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് പൊലീസാണ്, വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നു പേര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button