ThrissurLatest NewsKeralaNattuvarthaNews

മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശിയെ ത​ല​ക്ക് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം: പ്ര​തി​ ക​ർ​ണാ​ട​ക​യി​ൽ​ പിടിയിൽ

മാ​ന്ദാ​മം​ഗ​ലം കാ​ര്യാ​ട്ടു​പ​റ​മ്പി​ൽ ജ​യ​നെ(46)​യാ​ണ് അറസ്റ്റ് ചെയ്തത്

ഒ​ല്ലൂ​ർ: കൊലപാതക​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ൽ​ പോ​യ മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി ക​ർ​ണാ​ട​ക​യി​ൽ​ അറസ്റ്റിൽ. മാ​ന്ദാ​മം​ഗ​ലം കാ​ര്യാ​ട്ടു​പ​റ​മ്പി​ൽ ജ​യ​നെ(46)​യാ​ണ് അറസ്റ്റ് ചെയ്തത്. ഒ​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കോഴിക്കോട് നിന്നും റാസ് അൽ ഖൈമയിലേക്ക് നേരിട്ട് പറക്കാം, ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

ക​ഴി​ഞ്ഞ 17-ന് ​മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മെ​ൽ​ബെ​റ്റി​നെ ഇ​യാ​ൾ ത​ല​ക്ക് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ക​ർ​ണാ​ട​ക ജ​ബ്ക​ലി​ൽ​ നി​ന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

Read Also : മോദിക്കെതിരെ പരാമർശം: രാഹുൽ ​ഗാന്ധി ശനിയാഴ്‌ച 6 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ഒ​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ ബെ​ന്നി ജേ​ക്ക​ബ്, എ​സ്.​ഐ ഇ.​പി. ജോ​ഷി, സീ​നി​യ​ർ സി.​പി.​ഒ ഉ​ല്ലാ​സ്, സി.​പി.​ഒ അ​ഭീ​ഷ് ആ​ന്റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button