KeralaNattuvarthaNews

പു​ലി കി​ണ​റ്റി​ൽ വീ​ണു: സംഭവം കണ്ണൂരിൽ, പു​റ​ത്തെ​ടു​ക്കാൻ ശ്ര​മം

മാ​ക്കാ​ണ്ടി​പീ​ടി​ക​യി​ൽ മ​ലാ​ൽ സു​രേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്

ക​ണ്ണൂ​ർ: പെ​രി​ങ്ങ​ത്തൂ​രി​ൽ പു​ലി കി​ണ​റ്റി​ൽ വീ​ണു. മാ​ക്കാ​ണ്ടി​പീ​ടി​ക​യി​ൽ മ​ലാ​ൽ സു​രേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്.

Read Also : ഗാസ മുനമ്പില്‍ കരാര്‍ ലംഘിച്ച് ഹമാസ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം

സു​രേ​ഷി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീടിന് സമീപത്തെ കിണറ്റിലാണ് പുലി വീണത്. പു​ലി​യെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പുരോ​ഗമിക്കുകയാണ്.

Read Also : വാഹന പരിശോധനയ്ക്കിടെ എഎസ്‌ഐയെ കൈയ്യേറ്റം ചെയ്തു, എസ്എഫ്‌ഐ നേതാവ് കസ്റ്റഡിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button