KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​രി​ൽ അ​ട​ക്കാ​ത്തോ​ട് – വാ​ളു​മു​ക്ക് കോ​ള​നി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​നയിറങ്ങി​യ​ത്

ക​ണ്ണൂ​ർ: കേ​ള​കം അ​ട​ക്കാ​ത്തോ​ട് – വാ​ളു​മു​ക്ക് കോ​ള​നി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​നയിറങ്ങി​യ​ത്.

Read Also : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ ഉടൻ പിടികൂടുമെന്ന് മന്ത്രി പി.രാജീവ്

ത​ക​ർ​ന്ന മ​തി​ൽ ക​ട​ന്നാ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​ത്. ഏ​റെ​നേ​രം ഭീ​തി പ​ര​ത്തി​യ കാ​ട്ടാ​ന തി​രി​കെ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Read Also : കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരാണ് ‘കേരള മോഡൽ’: മുഖ്യമന്ത്രി

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ കാ​ട്ടാ​ന തി​രി​ച്ച് ആ​ന മ​തി​ൽ ക​ട​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button