KeralaLatest NewsNews

കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന വഴി യുവാവിന് വെട്ടേറ്റു: കേസെടുത്ത് പോലീസ്

ആലപ്പുഴ: കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകും വഴി യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.

Read Also: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടാൻ പാടില്ല: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button