MalappuramLatest NewsKeralaNattuvarthaNews

മ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ല്‍ മൂന്നുദിവസത്തോളം പഴക്കമുള്ള വയോധികന്റെ മൃതദേഹം

താ​നൂ​ർ നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി സൈ​ദ​ല​വി​യാ​ണ് കി​ണ​റ്റി​ൽ വീണ് മ​രി​ച്ചത്

മ​ല​പ്പു​റം: താ​നൂ​രി​ൽ വ​യോ​ധി​ക​നെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​നൂ​ർ നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി സൈ​ദ​ല​വി​യാ​ണ് കി​ണ​റ്റി​ൽ വീണ് മ​രി​ച്ചത്.

Read Also : എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച്‌ പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം? കനക മുൻപ് പറഞ്ഞത്

മ​ങ്ങാ​ട് കു​മാ​ര​ൻ​പ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ദി​വ​സം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന നി​ല​യി​ൽ ജീ​ർ​ണ്ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ് മൃ​ത​ദേ​ഹ​മു​ള്ള​ത്.

Read Also : ജനവിധി അംഗീകരിക്കുന്നു: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി താ​നൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button