KozhikodeKeralaNattuvarthaLatest NewsNews

അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു: സംഭവം കോഴിക്കോട്

മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.

കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് അ­​ശോ​കും അ­​യ​ല്‍­​വാ­​സി ബൈ­​ജു​വും ത­​മ്മി​ല്‍ നേ​ര­​ത്തേ ത​ര്‍­​ക്ക­​മു­​ണ്ടാ­​യി­​രു​ന്നു. ഇ­​ന്ന് രാ­​വി­​ലെ ഇ­​രു­​വ​രും ത­​മ്മി­​ലു​ണ്ടാ­​യ വാ­​ക്കേ­​റ്റ­​മാ­​ണ് അ­​ക്ര­​മ­​ത്തി​ല്‍ ക­​ലാ­​ശി­​ച്ച​ത്. വാ­​ക്ക് ത​ര്‍­​ക്ക­​ത്തി­​നി​ടെ ബൈ­​ജു വാ​ക്ക­​ത്തി എ­​ടു​ത്തു­​കൊ­​ണ്ട് വ­​ന്ന് ഇ­​രു­​വ­​രെ​യും വെ­​ട്ടി പ­​രി­​ക്കേ​ല്‍­​പ്പി­​ക്കു­​ക­​യാ­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ ബൈ­​ജു ഓടി ര­​ക്ഷ­​പ്പെട്ടു.

Read Also : മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, യുവതിയുടെ ആദ്യ കാമുകനിൽ ഉണ്ടായ കുഞ്ഞിനെ വകവരുത്തിയത് ആസൂത്രിതം

ആക്രമണത്തിൽ പരിക്കേറ്റ ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം.

ഇ­​യാ​ള്‍​ക്കാ­​യു­​ള്ള തി­​ര­​ച്ചി​ല്‍ ശക്ത­​ത­​മാ­​ക്കി­​യതായി പൊലീ­​സ് അ­​റി­​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button