ThiruvananthapuramKeralaNattuvarthaLatest NewsNews

കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ​പ്പെ​ട്ടു: വി​ദേ​ശി​യെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി

റഷ്യ​ൻ സ്വ​ദേ​ശി വി​ള​ജി​സി(45)നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്

കോ​വ​ളം: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട വി​ദേ​ശി​യെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. റ​ഷ്യ​ൻ സ്വ​ദേ​ശി വി​ള​ജി​സി(45)നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കോ​വ​ളം ലൈ​റ്റ് ഹൗ​സ് ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​ലി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കെ പെ​ട്ടെ​ന്നു​ണ്ടാ​യ അ​ടി​യൊ​ഴു​ക്ക് ഇ​യാ​ളെ പാ​റ​ക്കെ​ട്ടി​ന് സ​മീ​പ​ത്തേ​ക്ക് വ​ലി​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Read Also : ‘എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിംപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു’- നാസർ ഫൈസി

നീ​ന്തി​ത്ത​ള​ർ​ന്ന് അ​വ​ശ​നാ​യ വി​ദേ​ശി​യെ ലൈ​ഫ് ഗാ​ർ​ഡ് ചീ​ഫ് കോ​ഡി​നേ​റ്റ​ർ പി.​വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button