Latest NewsKeralaNews

ഈ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ സമ്പൂർണ്ണ അവധി

കാസർഗോഡ്: കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്‌കൂൾ കലോത്സവം പ്രമാണിച്ചാണ് നടപടി.

Read Also: കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ വെളളം മുഖത്തൊഴിച്ച്‌ കുഞ്ഞിനെ കൊലപ്പെടുത്തി, നീതു അറസ്റ്റില്‍

അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്‌കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ വ്യക്തമാക്കി.

Read Also: ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button