ThiruvananthapuramKeralaNattuvarthaLatest NewsNews

ന​ട​ക്കാ​നി​റ​ങ്ങി​യ വയോധികൻ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു

വെ​ങ്ങാ​നൂ​ർ പ​ന​ങ്ങോ​ട് പാ​ല​റ​വി​ള വീ​ട്ടി​ൽ എ.​വേ​ല​പ്പ​ൻ(67) ആ​ണ് മ​രി​ച്ച​ത്

കോ​വ​ളം: ന​ട​ക്കാ​നി​റ​ങ്ങി​യ​യാ​ൾ കു​ഴ​ഞ്ഞ് വീ​ണ് ​മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ പ​ന​ങ്ങോ​ട് പാ​ല​റ​വി​ള വീ​ട്ടി​ൽ എ.​വേ​ല​പ്പ​ൻ(67) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’, റുവൈസിന്റെ ആദ്യ പ്രതികരണം

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. കോ​വ​ളം ബൈ​പാ​സി​ലെ ജം​ഗ്‌ഷനിൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ശാ​രീ​രീ​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വേ​ല​പ്പ​നും മ​ക​നും പേ​ര​ക്കു​ട്ടി​ക​ളു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ​ത്.

Read Also : ഒന്നര കിലോ സ്വര്‍ണ്ണവും ഏക്കര്‍കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തനിക്കില്ല:ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്

ഭാ​ര്യ: പ​രേ​ത​യാ​യ കു​ശ​ല​കു​മാ​രി. മ​ക്ക​ൾ: മ​നു, അ​നു. മ​രു​മ​ക്ക​ൾ. ധ​ന്യ, ബി​ജു. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​തിന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button