Latest NewsKeralaNews

വീട്ടില്‍ കിണറ്റിനുള്ളില്‍ മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷന്റെ മൃതദേഹം, സമീപത്ത് ചെരുപ്പ്: ദുരൂഹത

അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍: ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ പുരുഷ മൃതദേഹം കണ്ടെത്തി കണ്ണൂര്‍ തളാപ്പിലെ എസ്.എന്‍ വിദ്യാമന്ദിറിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നാണ് മൂന്നു ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കിണറിന് സമീപത്ത് നിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പും പൊലീസ് കണ്ടെത്തി.

read also: വിപണിയിൽ വീണ്ടും ഐക്യൂ തരംഗം! കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യൂ 12 എത്തി

എസ്‌എച്ച്‌ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button