KeralaLatest NewsNews

കാട്ടാന ആക്രമിച്ചു: ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്കേറ്റു. ആര്യങ്കാവ് പാണ്ഡ്യൻപാറ സ്വദേശി റോബിൻ പാണ്ഡ്യനാണ് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.

Read Also: സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു: യൂട്യൂബർക്കെതിരെ കേസെടുത്ത് എക്‌സൈസ്

ഫോറസ്റ്റ് വാച്ചറെ ചികിത്സയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലിക്കിടെയാണ് റോബിൻ പാണ്ഡ്യനെ കാട്ടാന കുത്തിയത്. ആനയുടെ കൊമ്പുകൾക്ക് ഇടയിൽപ്പെട്ട റോബിൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Read Also: മറിയക്കുട്ടി എന്തിനാ ഇത്ര തുള്ളുന്നത്? പെന്‍ഷന്‍ വര്‍ധിപ്പിച്ചത് പിണറായി, ഓര്‍മകള്‍ ഉണ്ടായിരിക്കണം;താക്കീതുമായി മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button