Latest NewsNewsInternational

ഇന്തോനേഷ്യയിൽ സ്‌ഫോടനം: 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്‌ഫോടനം. ചൈനീസ് നിക്കൽ പ്രോസസിംഗ് പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. 12 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സെഡ്രൽ സുലവേസി പ്രവിശ്യയിലായിരുന്നു സംഭവം.

Read Also: ക​ല്യാ​ണ​വീ​ട്ടി​ലെ​ത്തി​യ പ​തി​ന​ഞ്ചു​കാ​ര​നി​ൽ നി​ന്ന് കാ​മ​റ ത​ട്ടി​യെ​ടു​ത്തു: പ്ര​തി അറസ്റ്റിൽ

ഫർണസിലെ അറ്റകുറ്റപണി നടക്കവേ ഇന്ധനം കത്തുകയും സമീപത്തെ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിക്കുകയും ആയിരുന്നു. ശനിയാഴ്ച രാവിലെ 5 .30 നായിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button