Latest NewsKeralaNews

ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു

ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) തുടങ്ങിയവരാണ് മരിച്ചത്.

Read Also: മകളുടെ വിവാഹത്തിനായി അവധിക്കെത്തി; വിവാഹത്തലേന്ന് അച്ഛന് ദാരുണാന്ത്യം; വിവാഹ വീട് മരണവീടായപ്പോൾ

തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽവെച്ചാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേയാണ് ഇവർ മുങ്ങി പോയത്.

Read Also: ബീച്ച് ടൂറിസം: തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button