MalappuramLatest NewsKeralaNattuvarthaNews

ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: ആ​റു​പേ​ർ​ക്ക് പ​രി​ക്ക്, മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ, ഖ​ദീ​ജ, ഇ​ർ​ഫാ​ന, ഫാ​ത്തി​മ, ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ, ഖ​ദീ​ജ, ഇ​ർ​ഫാ​ന, ഫാ​ത്തി​മ, ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : 56 വയസ്സുകാരിയെ വിവാഹം കഴിച്ച 70 കാരന് പറ്റിയ ചതി, ഭാര്യ 3.61 കോടിയുടെ വീട് വിറ്റ് കാശ് കൈക്കലാക്കി

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം. കാ​സ​ർ​ഗോ​ഡു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന മ​റ്റൊ​രു കാ​റും ത​മ്മി​ൽ ആണ് കൂ​ട്ടി​യി​ടി​ച്ചത്.

Read Also : കരോൾ സംഘം യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

പരിക്കേറ്റ​വ​രെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ബ​സ്‌​സ്റ്റോ​പ്പി​ലേ​ക്കും പാ​ഞ്ഞു​ക​യ​റി‌​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button