KozhikodeLatest NewsKeralaNattuvarthaNews

പൂ​വാ​ൻ​തോ​ടി​ൽ പു​ലി​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ: പരിശോധന

പ്ര​ദേ​ശ​ത്തെ കാ​ർ യാ​ത്ര​ക്കാ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പൂ​വാ​ൻ​തോ​ടി​ൽ പു​ലി​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ. വ്യാ​ഴാ​ഴ്ച രാ​ത്രി പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ജീ​വി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ കാ​ർ യാ​ത്ര​ക്കാ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്.

Read Also : മില്യൺ മധുരത്തിൽ മെട്രോ: കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 10 കോടി യാത്രക്കാർ

പി​ന്നാ​ലെ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.

അതേസമയം, ഇ​ത് സംബന്ധിച്ച് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ആ​ർ​ആ​ർ​ടി സം​ഘം പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യു​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button